മാണിക്കമംഗത്ത് 45 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികൾ
കാലടി: മാണിക്കമംഗലത്ത് വൻ കഞ്ചാവ് വേട്ട; 3 ഇതര സംസ്ഥാന തൊഴിലാളികളിൽ നിന്ന് 45 കിലോ കഞ്ചാവാണ് പൊലീസ് പിടിച്ചെടുത്തത്.
ഇവർ വെസ്റ്റ് ബംഗാൾ സ്വദേശികളായ റഫീക്കുൽ ഇസ്ലാo, സാഹിൽ മണ്ഡൽ, അബ്ദുൾ കുദ്ദൂസ് എന്നിവരാണ് .

