കാഞ്ഞിരപ്പള്ളി ബൈപ്പാസ് നിർമ്മാണം പുനരാരംഭിക്കുന്നു. ആലോചനയോഗം കൂടി

കാഞ്ഞിരപ്പള്ളി : ബൈപ്പാസ് നിർമ്മാണം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി - മണിമല റോഡിൽ പില്ലർ നിർമാണം ഉടൻ ആരംഭിക്കും .



തദവസരത്തിൽ മണിമല റോഡിൽ സ്വീകരിക്കേണ്ട ഗതാഗത നിയന്ത്രണങ്ങളെപ്പറ്റി തീരുമാനിക്കുവാൻ, കാഞ്ഞിരപ്പള്ളിയിലെ നിയുക്ത എം എൽ എ റോണി കെ ബേബിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസിൽ ആലോചനയോഗം കൂടി

Previous Post
sr7themes.eu.org