റോഡിൻ്റെ താഴെ ഒരാൾ മരിച്ചു കിടക്കുന്നു. അതിനു മുകളിലായി ബൈക്കും

കൂത്താട്ടുകുളം: വാളിയപ്പാടം-മണ്ണത്തൂർ റോഡരികിലെ താഴ്ചയിലേക്കു ബൈക്ക് മറിഞ്ഞ നിലയിൽ.


മണ്ണത്തൂർ കുഞ്ചുകുന്നേൽ കെ.കെ.സന്തോഷ് (54) സമീപം മരിച്ച നിലയിൽ. കഴിഞ്ഞദിവസം രാത്രി മുതൽ സന്തോഷിനെ കാണാനില്ലായിരുന്നു. ഇന്നലെ റോഡരികിലെ താഴ്ചയിൽ ബൈക്ക് മറിഞ്ഞു കിടക്കുന്നതാണ് നാട്ടുകാർ കണ്ടത്.  

സന്തോഷിന്റെ ദേഹത്ത് ബൈക്ക് വീണു കിടക്കുകയായിരുന്നു. പോലീസ് അന്വേഷണം നടക്കുന്നു.

Previous Post
sr7themes.eu.org