ആളുകൾ സംഘം ചേർന്ന് പെരുമ്പാവൂരിൽ യുവാവിനെ തല്ലിക്കൊന്നു

പെരുമ്പാവൂർ : മുടിക്കലിലെ എ.എം വിനീർ എന്ന സ്ഥാപനത്തിൽ ചൊവ്വാഴ്‌ച രാത്രിയിലാണ് സംഭവം. തൊഴിലാളികൾ താമസിക്കുന്ന മുറിയിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ മോഷ്ടിക്കാൻ ശ്രമം നടത്തിയെന്ന് പറഞ്ഞ് യുവാവിനെ മർദ്ദിക്കുകയായിരുന്നു. 




പ്ലൈവുഡ് കമ്പനിയിലെ മോഷണം ആരോപിച്ചാണ് കൊലപാതകം. മരിച്ചയാളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. 

പെരുമ്പാവൂർ പോലീസ് അസാം സ്വദേശികളായ ഹസൻ അലി, മുസമ്മിൽ,  അലാവുദ്ദീൻ, മിനാരുൾ, സാക്കിർ ഹുസൈൻ, ഹബീസുദീൻ, എന്നിവരെ അറസ്റ്റ് ചെയ്ത്  കസ്റ്റഡിയിലെടുത്തിട്ടുണ്ട് 

Next Post Previous Post
sr7themes.eu.org